BBC reporting sabarimala issues
ശബരിമലയില്‍ നടക്കുന്ന സമരവും ഭക്തരെന്ന് അവകാശപ്പെടുന്നവരുടെ അതിക്രമവുമെല്ലാം അന്തർ ദേശീയ മാധ്യമമായ ബിബിസിയും വാര്‍ത്തയാക്കിയിയിട്ടുണ്ട്.ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്‍റേ പേരില്‍ ഭക്തരെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം നടത്തുന്ന അതിക്രമങ്ങള്‍ അതിരുവിടുകയാണ്. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തുന്ന സ്ത്രീകളെ ഇവര്‍ കൂട്ടമായി ആക്രമിക്കുകയാണ്.
#Sabarimala #SabarimalaProtest